top of page

Crafting Dreams with Olive: കളിയല്ല ക്രാഫ്റ്റ് വര്‍ക്ക് നിര്‍മാണം!



Register Now: 50% off for first 10 Registration






സര്‍ട്ടിഫിക്കറ്റോടെ ഇനി ക്രാഫ്റ്റ് വര്‍ക്ക് നിര്‍മാണം പഠിക്കാം പേപ്പറുകൾ ഇനി എഴുതാൻ മാത്രമുള്ളതല്ല, അതിനെയിനി ഭംഗിയുള്ള പേനകളും പൂക്കളുമാക്കിയാലോ ..?


കൂടെ പഠന കാലത്തൊരു വരുമാന മാര്‍ഗവും. എങ്ങനെയന്നല്ലേ...!



നല്ലൊരു പരിശീലനം ലഭിച്ചാൽ പെട്ടെന്ന് പഠിച്ചെടുക്കാവുന്ന സൂത്രവിദ്യയാണ് ക്രാഫ്റ്റ് വർക്കിംഗ്‌. മാത്രമല്ല വ്യത്യസ്തമായ രീതിയിൽ ക്രീയേറ്റിവിറ്റി ഉപയോഗിച്ചാൽ അനവധി തൊഴിലവസരങ്ങളും ലഭിക്കുന്ന മേഖലയാണിത്.


എങ്കിലിതാ 5- 12 ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി സുവര്‍ണാവസരം.....!

ഒലീവ് ട്രെയിനിങ് ഇന്‍സ്റ്റിറ്റൂട്ട് ഡിസംബര്‍ 19, 20,21 തീയതികളിലായി ഒരുക്കുന്ന ത്രിദിന പ്രോഗ്രാമില്‍ പങ്കെടുക്കൂ. പ്രശസ്ത ക്രാഫ്റ്റ് വര്‍ക്ക് ഡിസൈനര്‍ ഷമീന എ എം നയിക്കുന്ന ക്ലാസ്സുകളും പരിശീലനവും നേടി മികച്ച ക്രാഫ്റ്റ് വര്‍ക്കറാവൂ, സ്വന്തമായി വരുമാനവും നേടൂ...


സെഷനുകള്‍ : 4pm to 6 Pm.



Craft the Beauty of flower: ഷെല്‍ഫുകളിലെ പൂക്കളെയിനി നിങ്ങള്‍ക്ക് തന്നെ നിര്‍മിക്കാം. വ്യത്യസ്ത പൂ നിര്‍മാണം എളുപ്പത്തില്‍ പഠിച്ചെടുക്കാം. ഒലീവ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച പരിശീലനത്തോടൊപ്പം.




Eco-Friendly Paper Bag Making

പ്ലാസ്റ്റിക് ബാഗുകളിനി വേണ്ടെന്ന് വെച്ചാലോ.നമ്മുടെ നാളേക്ക് നമ്മുടെ ബാഗ്. പേപ്പര്‍ ബാഗ് നിര്‍മാണത്തിന്റെ സൂത്ര വിദ്യകള്‍ ഈസിയായി പഠിക്കാം.




Chic Hair Bun Making:

ഇഷ്ട ഹെയര്‍ ബണ്ണുകളിനി വീട്ടിലുണ്ടാക്കാം . ഹെയര്‍ ബണ്ണുകളുടെ നിര്‍മാണത്തിനായി പ്രത്യേക സെഷനുകള്‍.







Bonus Session: Free Paper Pen Making Training:

നമ്മുടെ കയ്യിലെ പേപ്പര്‍ ഉപയോഗിച്ച് നമുക്ക് തന്നെ പേനകളുണ്ടാക്കാം. പേപ്പര്‍ പേനകളുണ്ടാക്കുന്നത് എങ്ങനെയെന്നറിയാനായി പ്രത്യേകം ക്ലാസുകൾ .


The Olive Training Institute believes in the power of hands-on learning and is dedicated to providing a nurturing environment for Dubai’s youth to explore their artistic potential.



രജിസ്‌ട്രേഷന്‍ ഫീ 300 ദിര്‍ഹം


രജിസ്ട്രര്‍ ചെയ്യുന്ന ആദ്യത്തെ പത്ത് പേര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 50%ഇളവ്


പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അക്രഡിറ്റേഷന്‍

കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക




62 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page